ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അഗളി എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ചന്ദ്രകുമാറും പാർട്ടിയും നടത്തിയ പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ കോട്ടത്തറ വില്ലേജിൽ പുളിയ പതി ദേശത്ത് പുളിയപ്പതി ഉന്നതിയിൽ നിന്നും 500 മീറ്റർ തെക്ക് മാറിയുള്ള വനപ്രദേശത്ത് വെച്ച്* ഉടമസ്ഥനില്ലാത്ത നിലയിൽ 300 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും കണ്ടെത്തി കേസാക്കി അഗളി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി Abkari CR NO 131/26 ആയും സെക്ഷൻ 55(g) & 8(1) & 8(2) of Kerala Abkari act ആയും രജിസ്റ്റർ ചെയ്തു പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ രജീഷ്, രങ്കൻ ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു.