ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിൽ *പ്രതീക്ഷയിൽ വി.പി.നാരായണൻ (81) (Retd. duputy director of Panchayath)* നിര്യാതനായി. ഭാര്യ കെ സി ലക്ഷ്മി. മക്കൾ മനോജ് , സജിത, ഷൈജുമോൻ, മരുമക്കൾ കൃഷ്ണൻകുട്ടി, ഉഷാകുമാരി (കൃഷി വകുപ്പ് ) സഹോദരൻ വി.പി കൃഷ്ണൻ ( Retd SBT) സംസ്കാര രാവിലെ 11 മണിക്ക് പമ്പാടി ഹെവർ മഠം