anugrahavision.com

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.. ബി രാഗേഷ് പ്രസിഡന്റ്, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി

*കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ*
പുതിയ ഭാരവാഹികൾ.
Img 20250814 Wa0205
പ്രസിഡൻ്റ്-ബി രാകേഷ്.
Img 20250814 Wa0206
സെക്രട്ടറി-ലിസ്റ്റിൻ സ്റ്റീഫൻ.
Img 20250814 Wa0207
ട്രഷറർ-മഹാ സുബൈർ.
വൈസ് പ്രസിഡൻ്റ്-സന്ദീപ് സേനൻ,സോഫിയ പോൾ.
ജോയിൻ്റ് സെക്രട്ടറി-ആൽവിൻ ആന്റണി,ഹംസ എം എം.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ-
1.വൈശാഖ് സുബ്രഹ്മണ്യം.
2.ജി സുരേഷ് കുമാർ.
3.കൃഷ്ണകുമാർ എൻ.
4.ഷേർഗ സന്ദീപ്.
5.ഔസേപ്പച്ചൻ.
6.സന്തോഷ് പവിത്രം.
7.ഫിലിപ്പ് എം സി.
8.രമേഷ് കുമാർ കെ ജി.
9.സിയാദ് കോക്കർ.
10.സുബ്രഹ്മണ്യം എസ് എസ് ടി.
11.ഏബ്രാഹം മാത്യു.
12.മുകേഷ് ആർ മേത്ത.
13.തോമസ്സ് മാത്യു.
14.ജോബി ജോർജ്ജ്.

Spread the News

Leave a Comment