മലപ്പുറം. ഓമാനൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി ജൂനിയര്‍ അറബിക് തസ്തികയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 14ന് രാവിലെ 10ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9846227207.