anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പേവിഷബാധക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ് ഡോ: അപർണ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതവും എസ് ആർ ജി കൺവീനർ കെ.മുരളീകൃഷ്ണൻ നന്ദിയും പറഞ്ഞു. ബോധവൽക്കരണ ക്ളാസിന് ഡോ: അപർണ പത്മനാഭൻ നേതൃത്വം നൽകി.

Spread the News

Leave a Comment