anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ തൈപ്പാറക്കൽ അനിൽകുമാർ അന്തരിച്ചു

കാറല്‍മ്മണ്ണ 29ാം മൈല്‍ തൈപാറയ്‌ക്കല്‍ അനില്‍ കുമാര്‍ (63) , അന്തരിച്ചു. ഭാര്യ : സുലത ( അധ്യാപിക KNMAMUPS വാഴേങ്കട നോര്‍ത്ത് ). മക്കള്‍ : കര്‍ണ്ണന്‍ , കാര്‍ത്തിക . മരുമകള്‍ : സുനിത . സംസ്കാരം : 06.08.25 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ഐവര്‍മഠം.

Spread the News

3 thoughts on “കാറൽമണ്ണ തൈപ്പാറക്കൽ അനിൽകുമാർ അന്തരിച്ചു”

Leave a Reply to Felicity2800 Cancel reply