anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പ്രതിഷ്ഠാദിന* *മഹോത്സവം

കണ്ടിയൂർ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 20 തിങ്കളാഴ്ച നടക്കും.

രാവിലെ 6.30 ന് പൊങ്കാല, 9 മുതൽ തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുത്തില്ലം മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കലശപൂജ, കലശാഭിഷേകം, നൂറൂം പാലും,
വൈകിട്ട് 6 ന് കരകംഎഴുന്നള്ളെത്ത്, 7ന് നേപഥ്യ യദു കൃഷ്ണൻ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 9 മുതൽ വില്പാട്ട്, മഞ്ഞനീരാട്ട്, പൂപ്പട, പുഷ്പാഭിഷേകം എന്നിവയാണ് വിശേഷാൽ പരിപാടികൾ.

 

Spread the News

Leave a Comment