anugrahavision.com

വി എസി നെ അനുസ്മരിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പതിനഞ്ചാം വാർഷികം*

ചെർപ്പുളശ്ശേരി : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി 2010 ൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ഉദ്ഘാടനം നിർവഹിച്ച അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച ഓർമ്മ മരം നട്ടു ചെർപ്പുളശ്ശേരി റിനൈസൻസ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ ചെർപ്പുളശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്. പി. സി യൂണിറ്റ് ചെർപ്പുളശ്ശേരി സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത് ഷോർണൂർ ഡി. വൈ.എസ് പി ആർ മനോജ് കുമാർ എസ് പി സി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ മൈതാനത്ത് വിഎസിനെ അനുസ്മരിച്ച് ഓർമ മരം നട്ടു ശേഷം എസ് പി സി കേഡറ്റുകൾക്ക് 102 വൃക്ഷത്തൈകൾ വിതരണം ചെയ്തു ചടങ്ങിൽ പ്രധാനാധ്യാപിക പി.കെ.ശ്രീജ, സക്കീർ.എം, ശ്യാമള എം.എസ്, ലയൺസ് റിനൈസൻസ് പ്രസിഡണ്ട് ടി. ഹരിദാസ്.
ക്യാബിനറ്റ് സെക്രട്ടറി ടി.കെ. ജയൻ,സെക്രട്ടറി രാജഗോപാൽ എം, ട്രഷറർ അലി കെ അസറുദ്ദീൻ.കെ. പി,മുഹമ്മദ് കുട്ടി. എം,വിജീവ്. വി, ബഷീർ. എം, അൻവർ എൻ. വിനോദ്കൃഷ്ണ ൻ സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, യു സി. വാസുദേവൻ,കെ. ടി.ജയദേവൻ, ഗോവിന്ദൻ വീട്ടിക്കാട് തുടങ്ങിയവർ പങ്കെടുത്തു

Spread the News

1 thought on “വി എസി നെ അനുസ്മരിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പതിനഞ്ചാം വാർഷികം*”

Leave a Comment