anugrahavision.com

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ

തിരുവനന്തപുരം. ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശനം നാളെ രാവിലെ 11 മണിക്ക് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ ചേമ്പറിൽ നടക്കും. ചടങ്ങിൽ എം എൽ എ മാരായ ആന്റണി രാജു, വി കെ പ്രശാന്ത് എന്നിവർ പങ്കെടുക്കും 25 കോടി രൂപ ഒന്നാം സമ്മാനം പ്രഖ്യാപിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറിയാണ് ഓണം ബമ്പർ.

Spread the News

Leave a Comment