anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു.

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ‘തൂലിക’ ഡിജിറ്റൽ പത്രം 2025 ജൂൺ ലക്കം പ്രകാശനം മുൻ പി ടി എ പ്രസിഡൻ്റ് കെ.വേലായുധൻ നിർവ്വഹിച്ചു.പി ടി എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു.
സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ, ടി.എസ് സഞ്ജീവ് എന്നിവർ ആശംസകൾ നേർന്നു.പി.ശ്രീനന്ദ, കെ.എ അരുണിമ എന്നിവർ ചേർന്ന് നാടൻപാട്ട് അവതരിപ്പിച്ചു.സ്റ്റുഡൻ്റ് എഡിറ്റർ കെ.ജിഷ്ണ നന്ദി പ്രകാശിപ്പിച്ചു.

Spread the News

Leave a Comment