അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു പേർ മത്സരിക്കും
കൊച്ചി താര സംഘടനയായ അമ്മയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു പേർ മത്സരംഗത്ത് വന്നു. അനൂപ് ചന്ദ്രൻ, ജഗദീഷ്, ജയൻ ചേർത്തല, ദേവൻ, ശ്വേതാ മേനോൻ, രവീന്ദ്രൻ തുടങ്ങിയ ആറു പേരാണ് മത്സരിക്കുന്നത് മൊത്തം സ്ഥാനങ്ങളിലേക്ക് 74 പേർ പത്രിക സമർപ്പിച്ചിട്ടുണ്ട്