anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ വായനാ പക്ഷാചരണം സംഘടിപ്പിച്ചു

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ നടന്ന വായനാ പക്ഷാചരണം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗവും ലൈബ്രറി കൗൺസിൽ അമ്പലപ്പാറ നേതൃസമിതി കൺവീനറുമായ പി.പി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.ടി.എസ് സഞ്ജീവ് സ്വാഗതവും പി.ഹർഷ നന്ദിയും പറഞ്ഞു. പുസ്തക പ്രദർശനവും സംഘടിപ്പിച്ചു..

Spread the News

Leave a Comment