ചളവറ ഗവ. ആയുർവേദ ആശുപത്രിയിൽ യോഗ പരിശീലനത്തിനായി അധ്യാപികയെ ആവശ്യമുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബിഎഎംസ്/ബിവൈഎംസ്/ ഡിപ്ലോമ ഇൻ യോഗ ഏതെങ്കിലും ഒന്നിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം ,അഭിമുഖം: ജൂലൈ 30 രാവിലെ 10:00 മണിക്ക് ചളവറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ :04662289700