anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി അനുസ്മരണം 28ന് ചെർപ്പുളശ്ശേരിയിൽ

ചെർപ്പുളശ്ശേരി. സ്വാതന്ത്ര്യസമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ ചരമവാർഷിക അനുസ്മരണ ചടങ്ങ് 26-7-25 ന് രാവിലെ 10 മണിക്ക് ചെർപ്പുളശ്ശേരി ഇന്ദിരാ ഭവനിൽ നടത്തുമെന്നും അനുസ്മരണ സമ്മേളനം 28-7-25 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെർപ്പുളശ്ശേരി ലക്ഷ്മി കല്യാണ മണ്ഡപത്തിൽ കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് MLA ഉത്ഘാടനം ചെയ്യുമെന്നും സ്വാഗതം സംഘ ചെയർമാൻ പി.പി. വിനോദ്കുമാറും ജന കൺവീനർ ഷബീർ നീരാണിയും വാർത്താ കുറിപ്പിൽ അറിയിച്ചു

Spread the News

Leave a Comment