ചെർപ്പുളശ്ശേരി: കാറൽമണ്ണ, തെക്കുമുറി, പൊന്നേത്ത് അനൂപ്(42) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ. (സിപിഐഎം മൂച്ചിത്തോട്ടം ബ്രാഞ്ചംഗം, DYFI മുൻ വില്ലേജ് പ്രസിഡന്റ്) ഭാര്യ: ജിനുമോൾ. മകൻ: അദ്വൈത്. പിതാവ്: പരേതനായ മുകുന്ദൻ. മാതാവ്: ദേവകി. സഹോദരങ്ങൾ: മനോജ്, അഭിലാഷ്.