anugrahavision.com

“:മഴമേഘം ” വൈക്കത്ത്.

കൊച്ചി. പുതുമുഖ ബാലതാരം അന്നയെ പ്രധാന കഥാപാത്രമാക്കി പെരുന്താളൂർ മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” മഴമേഘം “എന്ന സിനിമയുടെ സിനിമയുടെ പൂജാ കർമ്മം, വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ആഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു.
അന്ന പ്രിയ ക്രിയേഷന്റെ ബാനറിൽ സുമ പ്രിയയുടെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ജനപ്രിയ കോമഡി സോഷ്യൽ മീഡിയ താരങ്ങളും അഭിനയിക്കുന്നു.Img 20250719 Wa0097
മഞ്ജുലാൽ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
പെരുന്താളൂർ മോഹൻ എഴുതിയ വരികൾക്ക് ജോസ് ബാപ്പയ്യൻ സംഗീതം പകരുന്നു.Img 20250719 Wa0098
മധു ബാലകൃഷ്ണൻ, ജോസ് സാഗർ,റിമി ടോമി,നിധി പ്രമോദ് എന്നിവരാണ് ഗായകർ.
മേക്കപ്പ്-ലാൽ കരമന,ആർട്ട്-
ദിലീപ് ശിവൻ കോവിൽ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണ,
പി ആർ ഓ- എ എസ് ദിനേശ്.

Spread the News

Leave a Comment