anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സ്വകാര്യ ബസ് സമരം പിൻവലിച്ചു

ചെർപ്പുളശ്ശേരി – ഒറ്റപ്പാലം റൂട്ടിൽ ജൂലൈ 7 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ടു ഒറ്റപ്പാലം തഹസിൽദാരുടെയും ഷൊർണ്ണൂർ, ഒറ്റപ്പാലം എംഎൽഎ മാരുടെയും , KRFB അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയരുടെയും, ഊരാളുങ്കൽ കരാർ കമ്പനിയുടെയും, സംയുക്ത ബസ് ഉടമസ്ഥ സംഘടന പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ജൂലൈ 10 നകം കുഴികൾഅടച്ച് ഗതാഗത യോഗ്യമാക്കിത്തരാമെന്നു ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം താത്കാലികയായി മാറ്റിവെച്ചതായി അറിയിക്കുന്നു. നിർദ്ധിഷ്ട സമയത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കി തന്നില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് ബസ് ഉടമസ്ഥ സംയുക്ത സമിതി അറിയിച്ചു.

Spread the News

Leave a Comment