anugrahavision.com

വിമുക്തഭടൻ സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

ചെർപ്പുളശേരി: കാറൽമണ്ണ ചേറങ്ങോട്ടുകൊളേരി രാധാകൃഷ്ണൻ (48) സൗദി അറേബ്യയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. വിമുക്ത ഭടൻ ആയിരുന്നു. മൃതദേഹം ജൂൺ 29 ഞായറാഴ്ച പകൽ 12 മണിക്ക് കാറൽമണ്ണയിലെ വീട്ടിലെത്തും. സംസ്ക്കാരം അന്നേ ദിവസം പകൽ 2ന് തിരുവില്വാമല ഐവർമഠത്തിൽ നടക്കും. ഭാര്യ: ജിഷ. മക്കൾ: അശ്വിൻ സികെ, അഭിനവ്.സികെ. പിതാവ് :ഗോവിന്ദൻ. മാതാവ്: പരേതയായ പാറുക്കുട്ടി. സഹോദരി: രാജലക്ഷ്മി.

Spread the News

Leave a Comment