anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ടി.ആർ.കെ. ഫിഫ 2026 ഫുട്ബോൾ ആഘോഷം.

ഷൊർണൂർ. ലോകകപ്പ് ഫുട്ബോൾ ആവേശ തിമിർപ്പിന് മാറ്റ് കൂട്ടാൻ വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ ഫുട്ബോൾ പ്രർശന മത്സരങ്ങൾ നടന്നു. മത്സരങ്ങളുടെ ഉത്ഘാടനം ഹെഡ് മാസ്റ്റർ സി. കലാധരൻ നിർവഹിച്ചു.IMG 20260624 WA0085 വിദ്യാർത്ഥികൾ ഫാൻസുകാരുടെ ജഴ്സി അണിഞ്ഞ് ആവേശ തിമിർപ്പിൽ പങ്കെടുത്തു. പ്രദർശന മത്സരത്തിൽ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ബ്രസീൽ ജഴ്സികളണിഞ്ഞ് വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങൾക്ക് ശേഷം ഫാൻസ് വിദ്യാർത്ഥികളുടെ നൃത്ത പരിപാടി ഉണ്ടായിരുന്നു. കായിക അധ്യാപകരായ അരവിന്ദൻ, നിസാർഷ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.IMG 20260624 WA0086

Spread the News

Leave a Comment