ചെർപ്പുളശ്ശേരി.പന്നിയംകുറുശ്ശി കോൽപ്പാട്ടിൽ രുഗ്മിണിയമ്മ 79 അന്തരിച്ചു. അവിവാഹിതയാണ്.
സഹോദരങ്ങൾ:- രവിമേനോൻ, പരേതനായ നാരായണൻ കുട്ടി മേനോൻ, രാധാകൃഷ്ണമേനോൻ, മാധവമേനോൻ, കേശവമേനോൻ, സഹോദരിമാർ. ലക്ഷ്മീദേവി, പരേതയായ ജാനകി അമ്മ, മാധവികുട്ടി അമ്മ, കല്യാണികുട്ടി അമ്മ, ആന്ദവല്ലി. സംസ്കാരം തിരുവില്ലാമല ഐവർ മഠത്തിൽ നടത്തി
No Comment.