മുന്നൂർക്കോട് സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ
പ്ലസ് വൺ വിദ്യാർത്ഥികളുടെ
പ്രവേശനോത്സവമായ
വരവേൽപ്പ് സംഘടിപ്പിച്ചു.
വാർഡ് മെമ്പറും
പൂക്കോട്ട് കാവ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ.അജിത് കുമാർ കെ.
ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ഇൻ ചാർജ് കേശവദാസ്. വി
അദ്ധ്യക്ഷത വഹിച്ചു.
ഗിരീഷ് കുമാർ KP
സക്കീർ ഹുസൈൻ KT
ജയരാജൻ വി.പി.
എന്നിവർ സംസാരിച്ചു.
തുടർന്ന്
NSS, സൗഹൃദ യൂണിറ്റിൻ്റെ നേതൃത്വത്തിൽ
രക്ഷിതാക്കൾക്കുള്ള
ബോധവൽക്കരണ
ക്ലാസും നടന്നു.
ഗിരീഷ്കുമാർ KP
ഷാഹിറ N എന്നിവർ
ക്ലാസിന് നേതൃത്വം നൽകി.