ചെർപ്പുളശ്ശേരി :തൂLത വടക്കും മുറി എ.എൽ. പി. സ്കൂൾ പ്രവേശനോത്സവം നഗരസഭ കൗൺസിലർ എൻ. കവിത ഉദ്ഘാടനം ചെയ്തു.കലാസാംസ്കാരിക പ്രവർത്തകനായ കാറൽമണ്ണ നമ്പ്രത്ത് രാജീവ് മുഖ്യാതിഥിയായി.പി ടി എ വൈസ് പ്രസിഡണ്ട് പി. ഷാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ പി.ജയൻസ്വാഗതവും സഹാധ്യാപിക പി.ടി ഗിരിജ നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.l