ചെർപ്പുളശ്ശേരി – പാലക്കാട് റോഡിലെ ഗതാഗത സൗകര്യം പൂർവ്വ സ്ഥിതിയിലാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവ്വാഹക സമിതി അംഗം പി.പി വിനോദ് കുമാർ പ്രസ്താവിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാക്കാത്തോട് പാലത്തിനു സമീപം നടത്തിയ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഷബീർ നീരാണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എം ഇസ്ഹാഖ് , പി.സ്വാമിനാഥൻ , എൻ. ജനാർദ്ദനൻ , ടി. ഹരിശങ്കരൻ , അബ്ദുൾ ഖാദർ വാക്കയിൽ,മണ്ഡലം പ്രസിഡന്റുമാരായ അക്ബർ,കെ എം കെ ബാബു,പ്രകാശ് എന്നിവർ സംസാരിച്ചു.
കച്ചേരിക്കുന്ന് നിന്ന് തുടങ്ങിയ പ്രതിഷേധ ജാഥ കാക്കാത്തോട് പാലത്തിന് സമീപം സമാപിച്ചു.
2 thoughts on “കാക്കത്തോട് പാലം … അടിയന്തിരമായി സർക്കാർ ഇടപെടണം*”
https://shorturl.fm/DA3HU
https://shorturl.fm/retLL