anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മണ്ണാർക്കാട് ബസ്റ്റാന്റിൽ ബസ്സ്‌ കയറി എംപ്ലോയമെന്റ് ഓഫീസർ മരണമടഞ്ഞു

മണ്ണാർക്കാട് ടൗൺ എംപ്ലോയ്മെൻ്റ്റ് ഓഫീസർ പ്രസന്നകുമാരി 56 മണ്ണാർക്കാട് ബസ്റ്റാൻഡിൽ വച്ച്  ഉണ്ടായ അപകടത്തിലാണ് തൽക്ഷണം മരണമടഞ്ഞത്.
31.5.25 ന് സർവ്വീസിൽ നിന്നും റിട്ടയർ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്നലെ സഹപ്രവർത്തകരും മുൻകാല സുഹൃത്തുക്കളെയും ഒന്നിച്ച് കാണുവാനും കൂടി ചേരുവാനുമുള്ള സൗഹൃദ കൂട്ടായ്മയും പ്രസന്നകുമാരി മണ്ണാർക്കാട് എംപ്ലോയ്മെൻ്റ് എക്സേഞ്ചിൽ സംഘടിപ്പിച്ചിരുന്നു. എല്ലാ കൂട്ടുകാരെയും കണ്ട് കുശലം പറഞ്ഞ് പിരിഞ്ഞതാണെന്നു സഹപ്രവർത്തകർ പറഞ്ഞു. മണ്ണൂർ സ്വദേശിനിയാണ്

Spread the News

3 thoughts on “മണ്ണാർക്കാട് ബസ്റ്റാന്റിൽ ബസ്സ്‌ കയറി എംപ്ലോയമെന്റ് ഓഫീസർ മരണമടഞ്ഞു”

Leave a Comment