വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ട്രെയിനിംഗ് ക്യാമ്പ് പ്രധാനാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് കെ.അജിത് തമ്പാൻ , എം.പി ഇന്ദു എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി നടത്തിയ മീഡിയ പരിശീലന ക്യാമ്പിന് റിസോഴ്‌സ് പേഴ്സൺ എം പി ഇന്ദു നേതൃത്വം നൽകി.
1 thought on “വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ മീഡിയ പരിശീലന ക്യാമ്പ് നടത്തി”
https://shorturl.fm/m8ueY