ചെർപ്പുളശ്ശേരി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35 രക്തസാക്ഷിത്വ ദിനം ചെർപ്പുളശ്ശേരി മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അക്ബർ അലിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗം ഡിസിസി മെമ്പർ പി പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു മുനിസിപ്പൽ പ്രതിപക്ഷനേതാവ് കെ എം ഇ സ്ഹക്ക് യുഡിഎഫ് ഷൊർണൂർ നിയോജക മണ്ഡലം ചെയർമാൻ ടി ഹരിശങ്കർ മണ്ഡലം വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ വല്ലപ്പുഴ . ബ്ലോക്ക് വൈസ് പ്രസിഡന്റ് O മരക്കാർ. എം ഗോവിന്ദൻകുട്ടി പ്രഭാകരൻ കരുമാനകുറിശ്ശി .C G.K ഉണ്ണി .കെ സുരേഷ് . കെ സതീഷ് . . A.രാമകൃഷ്ണൻ കെപിഎം മുഹമ്മദാലി . വി അബ്ദുൽ ഖാദർ , എടതിരി വാസുദേവൻ നമ്പൂതിരി . കെ ആർ ലക്ഷ്മണൻ . വീരാൻ കുട്ടി . മണ്ണും കുഴി . സെയ്ത് കാവുവട്ടം . ബാബു മണ്ണു കുഴി . ശരീഫ് ചെറുപ്പുളശ്ശേരി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.