anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ്.

കൊച്ചി. ടർബോ എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുൻനിർത്തി   ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സഹനടിക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 നാടകചാര്യനായ എ. കെ പുതുശ്ശേരിയുടെ പത്നി  ഫിലോമിന പുതുശ്ശേരിയും , മുഖ്യമന്ത്രി   പിണറായി വിജയനിൽ നിന്നും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമയും ചേർന്ന് സമർപ്പിച്ചു
ബിന്ദു പണിക്കരുടെ കൊച്ചിയിലെ വസതിയിൽ വച്ച് നടന്ന പരിപാടിയിൽ നവീൻ പുതുശ്ശേരി, വനിതാ സംരംഭക രഹന നസറുദ്ദീൻ , ശ്രുതി സോമൻ എന്നിവർ പങ്കെടുത്തു

Spread the News

Leave a Comment