നെല്ലായ കൊഴിഞ്ഞിപ്പറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (65 ) നിര്യാതനായി
ചെർപ്പുളശ്ശേരി.നെല്ലായ കൊഴിഞ്ഞിപ്പറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (65 ) നിര്യാതനായി. എൽ ഐ സി ഏജന്റ് ആണ്. ഭാര്യ അന്നപൂർണേശ്വരി ( റിട്ടയേർഡ് അംഗനവാടി അധ്യാപിക ). മക്കൾ കെ പി കൃഷ്ണപ്രസാദ്, കെ പി കൃഷ്ണപ്രിയ. മരുമക്കൾ. അപർണ, സജിത്ത്