കൊച്ചി. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ പുതിയ പ്രസിഡന്റായി എൻ എം ബാദുഷ തിരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജനറൽ സെക്രട്ടറി-
ഷിബു ജി സുശീലൻ,
ട്രഷറർ-എൽദോ സെൽവരാജ്,
വൈസ് പ്രസിഡണ്ട്മാർ-
മനോജ് കാരന്തൂർ,
സിദ്ധു പനക്കൽ,
ജോയിന്റ് സെക്രട്ടറിമാർ-
ഹാരിസ് ദേശം,ഷാജി പട്ടിക്കര,
എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങൾ-
അരവിന്ദൻ കണ്ണൂർ, ദീപക് പരമേശ്വരൻ, ഗിരീഷ് കൊടുങ്ങല്ലൂർ, ജാവേദ് ചെമ്പ്,ലിജു നടേരി, രാജീവ് കുടപ്പനക്കുന്ന്, സഞ്ജയ് പടിയൂർ, ശ്യാം തൃപ്പൂണിത്തുറ,സുധൻ എസ്,വിനോദ് പറവൂർ.