anugrahavision.com

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയൻ പുതിയ ഭാരവാഹികൾ….ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പ്രസിഡണ്ടായി തുടരും .

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു,

ജനറൽ സെക്രട്ടറി-
ബെന്നി പി നായരമ്പലം,
ട്രഷറർ-സിബി കെ തോമസ്,
വൈസ് പ്രസിഡണ്ട്മാർ-
വ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ )
ഉദയകൃഷ്ണ,
ജോയിന്റ് സെക്രട്ടറിമാർ-
റോബിൻ തിരുമല, സന്തോഷ് വർമ്മ,

Img 20250503 Wa0049 (1)
എക്സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങൾ-
ഉണ്ണികൃഷ്ണൻ ബി,
ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്,
വിനു കിരിയത്ത്,
ഗിരീഷ് കുമാർ,
കൃഷ്ണകുമാർ കെ,
സുരേഷ് പൊതുവാൾ,
ശശികല മേനോൻ,
ഫൗസിയ അബൂബക്കർ.
അടുത്ത മൂന്നുവർഷത്തേക്കുള്ള ഭരണസമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

Spread the News

Leave a Comment