- ചെറുപ്പുളശ്ശേരി സർക്കിൾ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു മടത്തി പറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന സംഗമം എസ് ജെ എം ജില്ലാ ഉപാധ്യക്ഷൻ അബ്ദുറസാഖ് മിസ്ബാഹി ആമയൂർ ഉദ്ഘാടനം ചെയ്തു ഉമ്മർ സഖാഫി മാരായമംഗലം വിഷാദരണം നടത്തി മുഹമ്മദലി സഖാഫി നടത്തിപ്പറമ്പ് അധ്യക്ഷൻ വഹിച്ചു സിദ്ദീഖ് കാറിൽമണ്ണ ബഷീർ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു