anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം

വേങ്ങശ്ശേരി.  ‘ ഫുട്ബോളാണ് ലഹരി’ എന്ന മുദ്രാവാക്യമുയർത്തി വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചു.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം എം.സനീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ, എം.രാധാകൃഷ്ണൻ, ബി.ധരേഷ്, വി വിദ്യ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലം ബി ആർ സി യിലെ കായികാദ്ധ്യാപനായ എം രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ രാവിലെ 7 മുതൽ 8.30 വരെയാണ് പരിശീലനം നടക്കുന്നത്.

Spread the News

1 thought on “വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലനം”

Leave a Comment