anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശേരിയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് ഇല്ലിക്കോട്ടുകുറുശി പുളിക്കപ്പറമ്പിൽ തങ്കവേലു (75) അന്തരിച്ചു.

ചെർപ്പുളശേരിയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് ഇല്ലിക്കോട്ടുകുറുശി പുളിക്കപ്പറമ്പിൽ തങ്കവേലു (75) അന്തരിച്ചു. സിപിഐ എം വലിയപ്പറമ്പ് ഒന്ന് ബ്രാഞ്ച് അംഗമാണ്. മുൻ സർവീസ് ബാങ്ക് ജീവനക്കാരനും മുൻ ശ്രീകൃഷ്ണപുരം ഭവന നിർമ്മാണ സംഘം ഡയറക്ടറും സിപിഐ എം ചെർപ്പുളശേരി ഏരിയ ഓഫിസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: രുഗ്മിണി. മക്കൾ: സതീഷ്ബാബു, കൃഷ്ണകുമാർ. മരുമക്കൾ: സീന, ദിവ്യ.

Spread the News

Leave a Comment