anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഞരളത്ത് ഹരിഗോവിന്ദന്റെ  അമ്മ കൊല്ലീരി ലക്ഷ്മിക്കുട്ടി അമ്മ (88) അന്തരിച്ചു. 

അങ്ങാടിപ്പുറം. സോപാന സംഗീതാചാര്യൻ പരേതനായ ഞരളത്ത് രാമപ്പൊതുവാളിന്റെ ഭാര്യയും, ഞരളത്ത് ഹരിഗോവിന്ദന്റെ  അമ്മയുമായ കൊല്ലീരി ലക്ഷ്മിക്കുട്ടി അമ്മ (88) അന്തരിച്ചു. സംസ്കാരം നാളെ വീട്ടുവളപ്പിൽ

Spread the News

Leave a Comment