ചെർപ്പുളശ്ശേരി| വെറ്റിലപാറ ,മസ്ദറിന് കീഴിലുള്ള മദ്റസതുൽ അഹ്ദലിയ്യയിൽ ഫത്ഹേ മുബാറക് വിപുലമായി സംഘടിപ്പിച്ചു.
സ്വദർ മുഅല്ലിം സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ഖാരിഅ് മുഹമ്മദ് റഫീഖ് അസ്ഹരി ഉദ്ഘാടനം ചെയ്തു.
മസ്ദർ കൺവീനർ അബ്ദുിശിദ് സഖാഫി പട്ടിശ്ശേരി ഫത്ഹേ മുബാറകിന് നേതൃത്വം നൽകി.
ശബീർ, മുഹമ്മദലി എം ടി, ശറഫുദ്ദീൻ പി, എന്നിവർ സംസാരിച്ചു.
മുഹമ്മദലി കെ കെ, ശക്കീർ ബാബു, മാനു , ഖാദിർ, ശിബിൻ, ഉമ്മർ,ഇബ്റാഹീം എന്നിവർ സംബന്ധിച്ചു.
മധുര വിതരണവും നടന്നു
No Comment.