anugrahavision.com

ചെർപ്പുളശ്ശേരി പ്രസ് ക്ലബ് മുഹമ്മദ് കുട്ടിയെ ആദരിച്ചു

ചെർപ്പുളശ്ശേരി. കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻട്രോൾ ചെയ്ത മാധ്യമം റിപ്പോർട്ടർ മുഹമ്മദ് കുട്ടിയെ ശർപ്പുളശ്ശേരി പ്രസ് ക്ലബ് ആദരിച്ചു. ഇ വി സുരേന്ദ്രൻ മുഹമ്മദ് കുട്ടിക്ക് ആദരമുദ്ര സമർപ്പിച്ചു. കെ പി ജയചന്ദ്രൻ, എ രാമകൃഷ്ണൻ, ഉനൈസ് എന്നിവർ സംസാരിച്ചു

Spread the News
0 Comments

No Comment.