anugrahavision.com

കാറൽമണ്ണ, തൂത, തെക്കുംമുറി, വേട്ടേക്കരൻപറമ്പിൽ മോഹൻദാസ് (76) അന്തരിച്ചു

ചെർപ്പുളശ്ശേരി: കാറൽമണ്ണ, തൂത, തെക്കുംമുറി, വേട്ടേക്കരൻപറമ്പിൽ മോഹൻദാസ് (76) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ഷൊർണൂർ ശാന്തിതീരം. ഭാര്യ: രമണി. മക്കൾ: വിഎം.സജീഷ്, (സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റി അംഗം, ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരൻ), സുമേഷ്. മരുമകൾ: നിനിയ.

Spread the News
0 Comments

No Comment.