anugrahavision.com

പുത്തനാൽക്കൽ രത്നവല്ലി അമ്മ 87 അന്തരിച്ചു.

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ രത്നവല്ലി അമ്മ 87 വയസ്സ് അന്തരിച്ചു. ഭർത്താവ്  പരേതനായ ചെമ്പ്രതൊടി പുത്തൻവീട്ടിൽ ഗോവിന്ദൻ നായർ. മക്കൾ:ഹരികുമാർ, രഘുകുമാർ, ഗീത, ശ്രീലത, രാജശ്രീ.
മരുമക്കൾ :പത്മപ്രിയ, ദീപ, ശങ്കരനാരായണൻ, വാസുദേവൻ, ജയശങ്കർ.
സംസ്‍കാര ചടങ്ങുകൾ പുത്തനാൽക്കൽ വീട്ടിൽ, ഞായറാഴ്ച രാവിലെ 08:00am (9/3/2025).

Spread the News
0 Comments

No Comment.