anugrahavision.com

സാഹിത്യാഭിരുചിയുള്ള കുട്ടികളെ ഈ അവധിക്കാലത്ത് എഴുത്തിനിരുത്താം.

സാഹിത്യാഭിരുചിയുള്ള കുട്ടികളെ ഈ അവധിക്കാലത്ത് എഴുത്തിനിരുത്താം. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ സഹകരണത്തോടെ മണ്‍മ ക്രിയേറ്റീവ് സ്റ്റഡീസ്, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന സാഹിത്യ ശില്‍പ്പശാല. ഒപ്പം സാഹിത്യയാത്രയും.
വൈദ്യര്‍ അക്കാദമിയാണ് വേദി. പ്രമുഖരുണ്ട്, സൃഷ്ടിപരമാവും. താല്‍പ്പര്യമുള്ളവര്‍ രജിസ്ട്രേഷനും വിവരങ്ങള്‍ക്കുമായി വിളിക്കുക.

9846505033, 9846165088

Spread the News
0 Comments

No Comment.