anugrahavision.com

നെല്ലായ മുണ്ടേക്കാട്ടു തൊടി മുഹമ്മദ് കുട്ടി ഹാജി (95) നിര്യാതനായി

ചെർപ്പുളശ്ശേരി: നെല്ലായ മുണ്ടേക്കാട്ടു തൊടി മുഹമ്മദ് കുട്ടി ഹാജി (95) നിര്യാതനായി
ഭാര്യമാർ: ഫാത്തിമ, പരേതയായ മറിയ
മക്കൾ: ഷിഫാനത്ത്, റഹീമ, മുസ്തഫ (ഖത്തർ) ഹാരിസ്, റഷീദ്, സലീന, ഉമൈബ, സമീറ ,ഷമീർ, അനീസ് ,പരേതയായ ഹലീമ
മരുമക്കൾ: മുഹമ്മദ് (മണി ) ഹുസൈൻ, അബുബക്കർ (റിപ്പോർട്ടർ ചന്ദിക ദിനപ്പത്രം) അബൂബക്കർ സിദ്ദീഖ്, ഉമ്മർ, ഖദീജ, ഷരീഫ, സുഹ്റ, മുനവ്വിറ, പരേതനായ ഹംസ
ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നെല്ലായ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

Spread the News
0 Comments

No Comment.