anugrahavision.com

പരിവാർ” മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.

കൊച്ചി.ജഗദീഷ് ,ഇന്ദ്രൻസ്,പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്,ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന

“പരിവാർ” മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.
സോഹൻ സീനുലാൽ,
പ്രമോദ് വെളിയനാട്,
ഉണ്ണി നായർ,ഷാബു പ്രൗദീൻ,ആൽവിൻ മുകുന്ദ്,വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു
ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ,
ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു പ്രമുഖ നടിനടന്മാർ.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം അൽഫാസ്
ജഹാംഗീർ നിർവഹിക്കുന്നു.
സന്തോഷ് വർമ്മ എഴുതിയ വരികൾക്ക്
ബിജിബാൽ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്,
പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട,
കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി
എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,ഡിസൈൻ-മൂൺ മമ,
വിഎഫ്എക്സ്-അജീഷ് തോമസ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര,പി ആർ ഒ-എ എസ് ദിനേശ്.

Spread the News
0 Comments

No Comment.