anugrahavision.com

വീട്ടിക്കാട് തെക്കുമുറി കോരം തൊടിയിൽ  രാധാകൃഷ്ണൻ(58) നിര്യാതനായി

ചെർപ്പുളശ്ശേരി. വീട്ടിക്കാട് തെക്കുമുറി കോരം തൊടിയിൽ  രാധാകൃഷ്ണൻ(58) നിര്യാതനായി. ഭാര്യ: സരിത, മക്കൾ: അരുൺ, അർജുൻ. സംസ്കാരം വൈകിട്ട് ആറുമണിക്ക് ശാന്തിതീരം ശ്മശാനത്തിൽ*

Spread the News
0 Comments

No Comment.