anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അതി ദരിദ്രർക്കും ആശ്രയ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ഉള്ള ഭക്ഷണകിറ്റ് സമയബന്ധിതമായി വിതരണം ചെയ്യണം : യൂത്ത് കോൺഗ്രസ്*

ചെറുപ്പുളശ്ശേരി.അതി ദരിദ്രർക്കും, ആശ്രയ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും നഗരസഭയിൽ നിന്നും വിശപ്പടക്കാൻ നൽകിവരുന്ന കിറ്റ് പലതവണയായി മുൻകാലങ്ങളിൽ മുടങ്ങിയപോൾ അത് കൗൺസിലിൽ ഉന്നയിച്ച യുഡിഎഫ് കൗൺസിലർമാർക്ക് എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ വിതരണം ചെയ്യാമെന്ന് കൗൺസിലിൽ ഉറപ്പു നൽകിയ ഭരണസമിതി നേതൃത്വം ഈ മാസം അവസാനമായിട്ടും ഇതുവരെയും വിതരണം ചെയ്യാതിരുന്നത് കൗൺസിലിൽ ഉന്നയിച്ചപ്പോൾ പാവപ്പെട്ടവന്റെയും അതി ദരിദ്രന്ടെയും പ്രശ്നം ഇപ്പോൾ ചർച്ച ചെയ്യാൻ പാടില്ല എന്ന് ധിക്കാര സമീപനം സ്വീകരിച്ച ചെർപ്ലശ്ശേരി നഗരസഭ ഭരണസമിതിയുടെ ധാർഷ്ട്യം അത് പാവങ്ങളോടുള്ള വെല്ലുവിളിയാണ്,

പാവങ്ങൾക്ക് കൊടുക്കുന്നവാനുള്ള ഭക്ഷണ കിറ്റ് കൃത്യസമയത്ത് നൽകാൻ ഭരണസമിതിക്ക് സാധിക്കുന്നില്ല എങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകും എന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് കളത്തൊടി അറിയിച്ചു.

 

Spread the News

Leave a Comment