വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ, ഒറ്റപ്പാലം ബി.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്റർ എം.ടി ഷഫീർ, ബി.ധരേഷ് എന്നിവർ പ്രസംഗിച്ചു.വി.വിദ്യ, എം.ഗിരീഷ്,അമൃത എസ് കുമാർ, എം.പി സുരേന്ദ്രൻ, കെ.ശരത്, അർജ്ജുൻ ജയരാജ്, കെ.കെ രത്നകുമാരി എന്നിവർ നേതൃത്വം നൽകി.സി.എ മുഹമ്മദ് റസൽ, പി.എസ് അനൽ ശങ്കർ എന്നിവർ വിജയികളായി