anugrahavision.com

നെല്ലായ പേങ്ങാട്ടിരി പാലക്കപറമ്പിൽ പരേതനായ മൊയ്ദുവിൻ്റെ ഭാര്യ നബീസ (83) നിര്യാതയായി.

ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി പാലക്കപറമ്പിൽ പരേതനായ മൊയ്ദുവിൻ്റെ ഭാര്യ നബീസ (83) നിര്യാതയായി.
മക്കൾ: ഹബീബുല്ലാഹ്, സുഹ്റ, സൈനബ, മൂസ (ബഹറിൻ) അമാനുല്ലാഹ്, മുഹമ്മദലി (അജ്മാൻ ) പരേതയായ സുലൈഖ
മരുമക്കൾ: ആമിന, മുഹമ്മദ് കുട്ടി, സുലൈഖ, മൈമൂന, സജ്ന, പരേതരായ ബാപ്പുട്ടി മുസ്ലിയാർ, കുഞ്ഞു മണി മുസ്ലിയാർ
ഖബറടക്കം ഞായറാഴ്ച രാവിലെ 8.30 ന് പേങ്ങാട്ടിരി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Spread the News
0 Comments

No Comment.