ഷൊർണൂർ: കേന്ദ്ര സർക്കാർ വഖഫ് ബിൽപാസാക്കിയതിനെതിരെ ബിൽ കത്തിച്ച് പ്രതിഷേധിച്ചു
.ഷൊർണൂരിൽ നടന്ന പ്രതിഷേധത്തിൽ ജില്ലാ പ്രസിഡന്റ് ഷെഹീർ ചാലിപ്പുറം ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് മുസ്തഫ കുളപ്പുള്ളി, മുൻസിപ്പൽ കമ്മറ്റി പ്രസിഡണ്ട് മുസ്തഫ ,മണ്ഡലം ജോയിന്റ് സെക്രട്ടറി സിദ്ധിക്ക്, എന്നിവർ നേതൃത്വം നൽകി
No Comment.