പെരിന്തൽമണ്ണ..
പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതി സ്ഥാനത്താണ് രാമചന്ദ്രൻ നായരെ ഉൾപ്പെടുത്തിയിട്ടുള്ളത് .
പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിസ്ഥാനത്ത് ചേർത്തുവെന്ന പേരിൽ കുറ്റക്കാരനായി കാണുവാൻ കഴിയില്ലെങ്കിലും സർക്കാർ നിയോഗിച്ച ഒരു കമ്മിഷന് നേതൃത്വം കൊടുക്കുന്നയാൾ പോലീസ് എടുത്ത കേസിൽ പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ മുനമ്പം ഭൂമി പ്രശ്നം കൈകാര്യം ചെയ്യുന്ന കമ്മീഷനായി റിട്ട . ജസ്റ്റിസ് സി . എൻ . രാമചന്ദ്രൻ തുടരുന്നത് നിയമപരമായി ശരിയായ നടപടിക്രമമല്ല .
അതിനാൽ മുനമ്പം കമ്മീഷനിൽ നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ . കുളത്തൂർ ജയ്സിങ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത് .
No Comment.