anugrahavision.com

കനാൽ തുറക്കുന്നു

ചളവറ ,അനങ്ങനടി , കടമ്പഴിപ്പുറം ഭാഗത്തേക്ക് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിൽ നിന്നും രണ്ടാം ഘട്ട ജലവിതരണം നടത്തുന്നതിന് ഇടതുകര പ്രധാന കനാൽ 06-02-2025 ന് രാവിലെ 10 മണിക്ക് തുറക്കുന്നതാണ്.

Spread the News
0 Comments

No Comment.