anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നന്ദകുമാറിന്റെ “Comondra alien” തുടങ്ങി.

കൊച്ചി.പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി
നന്ദകുമാർ ഫിലിംസ് ൻ്റെ ബാനറിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “COMONDRA ALIEN ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏറ്റൂമാനൂരിൽ ആരംഭിച്ചു.
അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽ
എന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുയെന്നതും ഇവിടെ എത്തുന്ന
അവരെ മലയാളികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് നർമ്മത്തിൽ ചാലിച്ച് ദശൃവൽക്കരിക്കുന്ന ചിത്രമാണ് “Comondra alien “.
അമേരിക്ക, കേരളം, ബാംഗ്ലൂർ എന്നിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.
പി ആർ ഒ-എ എസ് ദിനേശ്.

Spread the News

Leave a Comment