anugrahavision.com
ചേർപ്പുളശ്ശേരി ബ്രഹ്മദത്തൻ റോഡ് സുജലയിൽ പരേതനായ മാനവിക്രമപ്പണിക്കരുടെ ഭാര്യ ലീലാവതി (87) റിട്ട: അധ്യാപിക ഗവ :ഹൈസ്കൂൾ ചേർപ്പുളശ്ശേരി അന്തരിച്ചു. മക്കൾ സുരേഷ് കുമാർ, പരേതനായ സുധീർ കുമാർ, മരുമകൾ ബിന്ദു
Comment
Save my name, email, and website in this browser for the next time I comment.